ടെറസിൽ തന്നെ നമുക്ക് ചെറിയ ഉള്ളി വളർത്തിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചെറിയ വളരെ എളുപ്പത്തിൽ നമുക്ക് ചെറിയ ഉള്ളി വളർത്തിയെടുക്കാൻ
ആയിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് സാധാരണ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ചെറിയ ഉള്ളി എടുത്തിട്ട് വെള്ളം നനച്ചതിനുശേഷം ഒരു രണ്ടു മൂന്നു ദിവസം നനവിൽ തന്നെ വയ്ക്കാതെ ടിഷ്യൂപേപ്പർ ചകിരിയോ അല്ലെങ്കിൽ വെള്ളത്തിൽ തന്നെ ഇട്ടു വയ്ക്കാവുന്ന മുളപൊട്ടിയതിനു ശേഷം നമുക്ക് ഇതിനെ
ചെടിച്ചട്ടികളിലേക്ക് മാറ്റി നടാവുന്നതാണ് സമയത്ത് ചേർത്ത് കൊടുക്കാൻ മറക്കരുത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് തന്നെ നമുക്ക് ഇത് വളർത്തിയെടുക്കാം അതിനുശേഷം നല്ലപോലെ വളർന്നു കിട്ടുന്നതാണ് ഇതിന്റെ വിശദവിവരങ്ങളും
ബാക്കി കാര്യങ്ങൾ ഇവിടെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് നമുക്ക് വീഡിയോ കാണുന്ന വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്