ഒരു ഇല മാത്രം മതി കാട് പോലെ ഈ ചെടി വളർന്നു കിട്ടും snake plant garden tips

ഈ ഒരു ഇല മാത്രം മതി കാട് പോലെ ചെടികൾ വളരും. നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് സ്നേക്ക് പ്ലാൻ ഇത് വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും എന്നുള്ളത് പലർക്കും അറിയാത്ത കാര്യമാണ് കടകളിൽ പോയി നമ്മൾ ഒരുപാട് ചെടികൾ വാങ്ങാറുണ്ട് പക്ഷേ ഈ ഒരു ചെടി മാത്രം മതി നമുക്ക് ഇതിന് പല ചെടിച്ചട്ടികളിലായിട്ട് നട്ടുപിടിപ്പിക്കുന്നതാണ്

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഇതിനെ ചെറുതായിട്ടൊന്ന് കട്ട് ചെയ്ത് കുറച്ചു ദിവസം വെള്ളത്തിൽ വന്നിട്ട് വയ്ക്കുമ്പോൾ തന്നെ ഇതിന്റെ പേര് അതിനു ശേഷം നമുക്ക് ചെടിച്ചട്ടിയിൽ വോട്ട് മിക്സിൽ നിറച്ചതിനുശേഷം ഇതിനെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇതുപോലെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി

വളർത്തിയെടുക്കാൻ പറ്റുന്ന മറ്റൊരു ചെടിയില്ലെന്ന് തന്നെ പറയാൻ അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇതുപോലെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വേറൊരു സാധനവുമില്ല ഈ ഒരു ചെടി അത്ര എളുപ്പത്തിൽ നമുക്ക് വീടിന് അലങ്കാര ചെടിയായി ഉപയോഗിക്കുന്ന തയ്യാറാക്കുന്ന വിധം ബാക്കി വിവരങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

snake plant garden tips
Comments (0)
Add Comment