ഇഡ്ഡലി സോഫ്റ്റ് ആയില്ല ഇനി ആരും പറയില്ല Soft Kerala Idli Recipe

ഇഡ്ഡലി സോഫ്റ്റ് ആയി ഇനി ആരും പറയില്ല വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു രുചികരമായിട്ടുള്ള പഞ്ഞി പോലെ ഇത് നമുക്ക് കഴിക്കാനായിട്ട് ഉണ്ടാക്കുന്നതിനായിട്ട് തയ്യാറാക്കാൻ ആദ്യം ചെയ്യേണ്ടത് അരി ഉഴുന്ന് ഉലുവയും വെള്ളത്തിൽ

Ingredients:

  • Idli rice: 2 cups (or parboiled rice)
  • Urad dal (whole or split): 1/2 cup
  • Fenugreek seeds (methi): 1/2 tsp
  • Cooked rice: 1/4 cup (for extra softness)
  • Water: As needed
  • Salt: To taste

കുതിരാൻ നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതൊന്നു പൊങ്ങാനായിട്ട് വയ്ക്കാം അതിനുശേഷം ഇത് സാധാരണ പോലെയാക്കി എടുക്കാവുന്നതാണ് പക്ഷേ എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന

പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ എങ്ങനെയാണ് വീഡിയോ കണ്ടു മനസ്സിലാക്കുക

breakfast recipesnacks recipeSoft Kerala Idli Recipe
Comments (0)
Add Comment