രാവിലത്തേക്ക് നല്ല പൂ പോലത്തെ സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കിയെടുക്കാം Soft & Tasty Idiyappam Recipe (String Hoppers)

Soft & Tasty Idiyappam Recipe (String Hoppers) : രാവിലത്തേക്ക് നല്ല പൂ പോലത്തെ സോഫ്റ്റ് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് അരിപ്പൊടി നല്ലപോലെ സോഫ്റ്റ് ആയിട്ട് തന്നെ പൊടിച്ചെടുക്കണം ആവശ്യത്തിനു എണ്ണയും കുറച്ച് തിളച്ച വെള്ളവും ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് കയ്യിൽ ഒട്ടാത്ത വിധത്തിൽ ആയിക്കഴിയുമ്പോൾ സേവനയിലേക്ക്

How to Make Soft Idiyappam:

1️⃣ Boil Water

  • In a pan, heat 1 ¼ cup water and add salt.
  • Once it starts boiling, turn off the flame.

2️⃣ Prepare the Dough

  • In a bowl, add rice flour and pour the hot water gradually, mixing with a spoon.
  • Knead into a smooth, soft dough (not too sticky or dry).
  • Apply a little oil/ghee to keep the dough moist.

3️⃣ Shape the Idiyappam

  • Grease the idiyappam press (sevanazhi / string hopper maker) with oil.
  • Fill it with dough and press into idli plates or banana leaves in a circular motion.
  • Sprinkle grated coconut on top for extra flavor.

4️⃣ Steam Cook

  • Steam in an idli steamer or pressure cooker (without whistle) for 8-10 minutes.

5️⃣ Serve & Enjoy!

  • Serve hot with coconut milk, sugar, stew, or spicy curry! 🍛

Bonus Tips:
✔ For extra softness, add 1 tsp roasted rice flour while kneading.
✔ If the dough is too dry, add a little warm water while kneading.

Ingredients:

  • Rice flour: 2 cups (roasted for better flavor)
  • Boiling water: 1 1/2 to 2 cups (as needed)
  • Salt: 1/2 tsp
  • Oil: 1 tsp (optional, for soft idiyappam)

ഇട്ടുകൊടുത്ത് നല്ലപോലെ വേവിച്ചെടുക്കാവുന്നതാണ് ആവിയിലാണ് വേവിച്ചെടുക്കുന്നത്പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഏത് കറിയുടെ

കൂടെയും കഴിക്കാൻ പറ്റുന്ന കറിയില്ലെങ്കിലും കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇടിയപ്പം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.