
ചിക്കൻ മസാല തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് അറിഞ്ഞിരിക്കണം അതുപോലെതന്നെ ഇത് വറുത്തെടുക്കുമ്പോഴും പൊടിക്കുമ്പോഴൊക്കെ അറിഞ്ഞിരിക്കണം എങ്ങനെയാണ് ഇതിൽ സ്വാദ് കൂടുന്നത് എന്നൊക്കെ അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് ചിക്കൻ മസാല തയ്യാറാക്കുമ്പോൾ ചെയ്യേണ്ടത് പട്ട ഗ്രാമ്പു ഏതൊക്കെ എന്നിവയെല്ലാം റെഡിയാക്കി എടുത്തതിനുശേഷം
അതിലേക്ക് നമുക്ക് സ്റ്റാറും ഒക്കെ ചേർത്തു കൊടുത്തതിനു ശേഷം ഓരോന്നായിട്ട് വറുത്തെടുക്കുക എല്ലാം നല്ലപോലെ വറുത്തെടുത്ത ശേഷം ഇതെല്ലാം കൂടി ഒന്നിച്ചു വറുത്തെടുക്കുക അതിനുശേഷം ഇത് പൊളിച്ചു വയ്ക്കുന്ന സമയത്ത് ഇത് പൊളിച്ചു നല്ല പോലെ കണ്ണടിച്ചില്ല ഉള്ള ഒരു പാത്രത്തിൽ ആയിരിക്കണം ഇത് ഇതുപോലെ നന്നായിട്ട് അടച്ചു വയ്ക്കേണ്ടത് ഇനി ഇതിലേക്ക് ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് ഈ

ചേരുവകളൊക്കെ ചേർക്കുന്ന സമയത്ത് ഇതിനൊപ്പം ചേർക്കേണ്ട കുറച്ച് അധികം ചേരുവകൾ കൂടി ഇതിൽ സ്വാദ് കൂടാനുള്ള കാരണം അതാണ് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients
For marination:
- Chicken – 500 g (bone-in pieces preferred)
- Turmeric powder – 1/2 tsp
- Red chili powder – 1 tsp
- Pepper powder – 1/2 tsp
- Lemon juice or vinegar – 1 tsp
- Salt – to taste
For masala:
- Onion – 2 large, thinly sliced
- Tomato – 1 large, chopped
- Ginger-garlic paste – 1 tbsp
- Green chilies – 2, slit
- Curry leaves – 1 sprig
- Kashmiri chili powder – 1 tsp
- Coriander powder – 1.5 tbsp
- Garam masala – 1 tsp
- Fennel seeds (perumjeerakam) – 1/2 tsp
- Cinnamon – 1 stick
- Cloves – 3–4
- Cardamom – 2 pods
- Star anise – 1 (optional)
- Black pepper – 1/2 tsp, crushed
- Coconut oil – 3–4 tbsp
- Coriander leaves – for garnish
🔪 Instructions
- Marinate the chicken with the ingredients listed above. Set aside for at least 30 minutes.
- In a heavy-bottomed pan, heat coconut oil. Add whole spices: fennel, cinnamon, cloves, cardamom, and star anise. Sauté for a few seconds.
- Add sliced onions and sauté until golden brown (take your time — this builds flavor). Add curry leaves and green chilies.
- Add ginger-garlic paste, sauté until raw smell goes (1–2 minutes).
- Add chopped tomatoes and a pinch of salt. Cook until soft and oil starts to separate.
- Add spice powders: chili, coriander, and garam masala. Mix well and roast for 2–3 minutes on low flame.
- Add marinated chicken and coat it well with the masala. Fry for 4–5 minutes on medium-high heat.
- Add 1/2 cup hot water, cover and cook on medium-low flame until chicken is tender and masala thickens. Stir occasionally.
- Once cooked, open the lid, add crushed pepper and cook uncovered for 5 more minutes to thicken and roast the masala slightly.
- Garnish with fresh coriander leaves.