ഈ ചൂട് സമയത്ത് കുടിക്കാൻ പറ്റുന്ന ഒരു സ്പെഷ്യൽ ഗ്രേപ്പ് ജ്യൂസ് Special dates grape juice

ഈ ചൂട് സമയത്ത് കുടിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള സ്പെഷ്യൽ ഗ്രേറ്റ് ജ്യൂസ് തയ്യാറാക്കുന്നത് ഇതിനായി നമുക്ക് ആദ്യം ഗ്രേപ്സ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം മുന്തിരി നന്നായിട്ട് ഒരു കുറച്ച് പാത്രത്തിൽ വെള്ളത്തിലേക്ക് ഇട്ടു നന്നായിട്ട് വെന്തതിനുശേഷം ഇതിലേക്ക്

ആവശ്യത്തിന് ഈന്തപ്പഴവും ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ പഞ്ചസാരയും ചേർത്ത് കൊടുത്ത് അതിനെ നന്നായിട്ടൊന്ന് അരച്ചെടുക്കണം അതിനുശേഷം ഇത് നല്ലപോലെ കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് അരിച്ചെടുക്കണം

വെള്ളമൊഴിക്കുമ്പോൾ മുന്തിരി വേവിച്ച വെള്ളം തന്നെ ഒഴിക്കാൻ ശ്രദ്ധിക്കുക അതിനുശേഷം അരിച്ചെടുത്ത ഈ ഒരു മുന്തിരി ജ്യൂസിലേക്ക് ആവശ്യത്തിനായി ചേർത്ത് തണുപ്പിച്ച് കഴിക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നല്ല രുചികരം ഹെൽത്തിയും ടേസ്റ്റിയുമായുള്ള ഒരു ജ്യൂസ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.