നല്ലപോലെ മാങ്ങാ രുചികരമായി കിട്ടുന്നതിന് ചെറിയ ചില പൊടിക്കൈകൾ ചെയ്തു കൊടുക്കണം അതിനായിട്ട് നമുക്ക് ഇതുപോലെ ചെയ്തു കൊടുക്കാൻ വളം വിട്ടുകൊടുക്കുന്ന സമയത്ത് അതുപോലെ മാങ്ങ പരിചരിക്കുന്ന സമയത്ത് ഇതുപോലെയൊക്കെ ചെയ്തു കൊടുത്താൽ മാത്രം മതിയാകും
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് വളങ്ങൾ ഒക്കെ ഇട്ടുകൊടുക്കുന്ന സമയത്ത് ചാണകപ്പൊടിയും അതുപോലെതന്നെ ചേർത്ത് കൊടുക്കുന്നതിനു ഒപ്പം തന്നെ കറ്റാർവാഴ ഒരു പ്രയോഗം ചെയ്തു കൊടുക്കാറുണ്ട്
ഇതെന്താണ് എന്നുള്ളത് അറിയാതെ പോകരുതെന്ന് എങ്ങനെയാണ് ചെയ്യേണ്ടത് ഇതിനെക്കുറിച്ചുള്ള പൂർണമായി വിവരങ്ങളും ഇവിടെ കൊടുക്കുന്നുണ്ട് ഈ വിവരങ്ങളെല്ലാം നല്ലപോലെ മനസ്സിലാക്കിയതിനു ശേഷം നിങ്ങൾ കൃഷി ചെയ്യുകയാണെങ്കിൽ നിറയെ മാമ്പഴം കിട്ടുകയും ചെയ്യും
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് അതുപോലെതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായിട്ട് ഷെയർ ചെയ്തു കൊടുക്കാനും മറക്കരുത് വീഡിയോ എത്രയധികം വളരെ ഉപകാരപ്പെടുന്ന ലൈക് ചെയ്യാനും മറക്കരുത്.