കൃഷിയിൽ വളരെ എളുപ്പത്തിൽ നമുക്ക് വിജയം കണ്ടെത്തണമെങ്കിൽ നമുക്ക് ഇതുപോലെ ആദ്യം തന്നെ ചെടിച്ചട്ടിയിൽ ഇതുപോലെ വളം ഉപയോഗിച്ചു കൊടുക്കണം അതിനായിട്ട് നമുക്ക് യൂറിയാണ് ഉപയോഗിച്ചു കൊടുക്കുന്നത് ചെടികൾക്ക് ഒഴിച്ചുകൊടുത്താൽ
മാത്രം മതിയാവും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വളം കൂടിയാണ് ഈ ഒരു വളം നമുക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വളം കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും
ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കൊടുക്കുന്നതിലൂടെ നമ്മുടെ ചെടികളുടെ വളർച്ച കൂടുകയും ചെയ്യുന്നു തയ്യാറാക്കുന്ന വിധം വിശദമായിട്ടാണ് കൊടുത്തിട്ടുള്ളത് യൂറിൻ ചെടികൾക്ക് വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് കറക്റ്റ് ആയിട്ട് നിങ്ങൾ അറിഞ്ഞിരിക്കുകയും വേണം