ചക്ക കിട്ടുമ്പോൾ ഉറപ്പായും ചെയ്തു നോക്കാൻ പറ്റുന്ന എളുപ്പത്തിൽ ചെയ്യാൻ ആകുന്ന ഒരു പായസം Special jackfruit paayasam

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല പഴുത്ത ചക്ക വെച്ചിട്ടുള്ള പായസമാണിത് ഈ പായസം തയ്യാറാക്കുന്ന പഴുത്തച്ഛനും നല്ല പോലെ ഒന്ന് മിക്സിയിലേക്കിട്ടുകൊടുത്ത് അരച്ചെടുക്കുക അതിനുശേഷം

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് ചക്ക ചേർത്തുകൊടുത്ത നന്നായിട്ടു ഇളക്കി യോജിപ്പിച്ച് അതിലേക്ക് ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത് കട്ടിയിലാക്കി എടുക്കുക അതിലേക്ക് ആവശ്യത്തിന് ചൗരി ചേർത്തു കൊടുക്കാവുന്നതാണ്

അതിനുശേഷം അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്ത് ഏലക്കപ്പൊടിയും ചേർത്ത് ചുക്കുപൊടിയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക നെയിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരി കൂടി ചേർത്തു കൊടുക്കുക

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്