ചിക്കൻ ബിരിയാണി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ Special Kerala Chicken Biriyani Recipe
ചിക്കൻ ബിരിയാണിയുടെ സ്വാദ് കൂടുന്നതിന് നമുക്ക് ഇതൊക്കെ ചെയ്തു നോക്കണം വളരെ ഹെൽത്തി വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ചിക്കൻ ബിരിയാണി തയ്യാറാക്കുന്നതിന് ചിക്കൻ ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം. അതിനുശേഷം
Ingredients:
For the Chicken Masala:
- Chicken – 1 kg (cut into medium pieces)
- Onion – 4 large, thinly sliced
- Tomato – 2 medium, chopped
- Green chilies – 3-4, slit
- Ginger-garlic paste – 2 tbsp
- Yogurt – 1/2 cup
- Turmeric powder – 1/2 tsp
- Kashmiri chili powder – 2 tsp
- Coriander powder – 2 tsp
- Garam masala – 1 tsp
- Fennel powder – 1/2 tsp
- Salt – to taste
- Coconut oil – 4 tbsp
- Curry leaves – 2 sprigs
- Cilantro (coriander leaves) – 1/2 cup, chopped
- Mint leaves – 1/4 cup, chopped
For the Rice:
- Basmati rice – 3 cups
- Water – 6 cups
- Ghee – 2 tbsp
- Cardamom – 4
- Cloves – 4
- Cinnamon – 1-inch stick
- Bay leaf – 1
- Star anise – 1
- Salt – to taste
For Garnishing:
- Cashews – 2 tbsp
- Raisins – 2 tbsp
- Ghee – 2 tbsp
- Fried onions – 1 cup
ഒരു പാൻ വെച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് സവാള ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവയൊക്കെ ചേർത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്തതിനുശേഷം അതിലേക്ക് കുറച്ചു വെള്ളവും കൂടി ചേർത്ത് അതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ച് കുറുക്കി മസാല ഉണ്ടാക്കിയെടുക്കാം.
അതിനുമുമ്പ് ചിക്കൻ നന്നായിട്ട് ഒന്ന് വറുത്തെടുക്കുന്നത് നന്നായിരിക്കും ചിക്കൻ നന്നായിട്ട് മുളക് പൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർത്ത് ഉപ്പും ചേർത്ത് കുഴച്ചെടുത്തിനു ശേഷം ചിക്കൻ നന്നായിട്ടൊന്നു വാർത്തെടുക്കാൻ അതിനുശേഷം ഈ മസാലക്ക് ചേർത്തുകൊടുത്തതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് നമുക്ക് ആവശ്യത്തിന് ഒപ്പം ചേർത്ത് കൊടുത്ത് നാരങ്ങാനീരും ചേർത്തുകൊടുത്ത ആവശ്യത്തിന് മല്ലിയിലയും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക അതിലേക്ക് എൻസി ചേർത്തു കൊടുക്കാവുന്നതാണ് ഫുഡ് കളർ ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരമായ ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്