കഴിക്കാത്തവരും കഴിക്കുന്ന വഴുതനങ്ങ ഫ്രൈ | Special Kerala-Style Brinjal Fry (Nadan Vazhuthananga Varuthathu

Special kerala brinjal fry recipe | ഇനി ആരും എഴുതാൻ പോയി കഴിക്കില്ല എന്ന് പറയില്ല അത്രയും രുചികരമായിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വഴുതനങ്ങ വെച്ചിട്ടുള്ളത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നല്ല ഹെൽത്തി ആയിട്ടുള്ള ഈ ഒരു വഴുതനങ്ങ ഫ്രൈ ചോറിന്റെ കൂടെ കുറച്ചു കഴിക്കാൻ വളരെ രുചികരമാണ് അത് മാത്രമല്ല ഈ ഒരു വഴുതന ഫ്രൈ കുട്ടികൾക്ക് കഴിക്കാൻ മടിക്കും

Ingredients:

  • 2 large brinjals (eggplants / vazhuthananga)
  • 2 tbsp rice flour or besan (for extra crispiness, optional)
  • 1 tsp turmeric powder
  • 1 tsp red chili powder
  • 1 tsp black pepper powder
  • 1 tsp coriander powder
  • ½ tsp garam masala
  • ½ tsp fennel powder (optional, for extra flavor)
  • 1 tbsp ginger-garlic paste
  • 1 tbsp tamarind pulp or lemon juice
  • Salt to taste
  • 2 tbsp coconut oil (for authentic taste, or use any cooking oil)
  • 1 sprig curry leaves

പക്ഷേ ഇതുപോലെ ഒന്ന് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും എല്ലാവരും കഴിക്കുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു വഴുതനങ്ങ ഫ്രൈഡ് റെസിപ്പി അറിയുന്നതിനായിട്ട് ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.

ആദ്യമായി വഴുതനങ്ങ നന്നായി കഴുകി വൃത്തിയാക്കിയെടുത്ത് ചെറുതായിട്ടൊന്നു മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് മുളക് കറിവേപ്പില ചുവന്ന മുളക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അതിനുശേഷം സവാള കുറച്ച് തക്കാളി മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഒരു നുള്ള് ഗരം മസാല എന്നിവയൊക്കെ ചേർത്ത് നന്നായി വഴറ്റിയതിനുശേഷം വഴുതനങ്ങയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കാവുന്നതാണ്

അതിനുശേഷം നന്നായി വെന്തു കുഴഞ്ഞ് പാകത്തിന് മസാലയൊക്കെ ചേർത്ത് ഇത് നന്നായിട്ട് ഒന്ന് മിക്സ് ആയി കിട്ടണം വളരെ രുചികരമായി കഴിക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes