വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് നല്ല പഴുത്ത മാങ്ങയാണ് എടുക്കേണ്ടത് അതിനു തോനുശേഷം നല്ലപോലെ അരച്ചെടുക്കുക ഇനി നമുക്ക് അതിലേക്ക് അരിപ്പൊടിയും തേങ്ങാപ്പാലും കുറച്ച് ഉപ്പും ചേർത്ത് .
Ingredients:
For Pancakes:
✔ 1 cup all-purpose flour (maida)
✔ 1 tablespoon sugar
✔ 1 teaspoon baking powder
✔ 1 egg (or ¼ cup yogurt for eggless)
✔ ¾ cup milk
✔ ½ teaspoon vanilla extract
✔ 1 tablespoon melted butter
For Mango Pudding:
✔ 2 ripe mangoes (pureed)
✔ 1 cup milk
✔ 2 tablespoons cornstarch (or custard powder)
✔ ¼ cup sugar (adjust as per taste)
✔ ½ teaspoon vanilla extract
For Topping:
✔ Fresh mango chunks
✔ Whipped cream (optional)
✔ Nuts (almonds/pistachios)
നല്ലപോലെ കലക്കിയതിനുശേഷം ഒരു ദോശകരിലേക്ക് ഒഴിച്ചു കൊടുത്തു ചെറിയ ദോശകൾ ആക്കി എടുക്കുക. ദോശ റെഡിയാക്കി എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക നമുക്ക് മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് മാങ്ങയുടെ പൾപ്പ് ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് നല്ല പാലും കൂടി ചേർത്ത് കൊടുത്ത് മധുരം വേണമെങ്കിൽ അതുകൂടി ചേർത്തുകൊടുപ്പിച്ച് കഴിഞ്ഞാൽ പിന്നെ ഇതിനെ നമുക്ക് ദോശ ഒഴിച്ചുകൊടുത്ത്.
കഴിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് വളരെ രുചികരമായിട്ട് കഴിക്കുന്നതിനായിട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.