
മീൻ പൊള്ളിച്ചത് ഇങ്ങനെ വേണം ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ നമുക്ക് മീൻ പൊള്ളിച്ചത് തയ്യാറാക്കി നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് മസാല തേച്ചുപിടിപ്പിക്കണം മഞ്ഞൾപൊടി മുളകുപൊടി അതിലേക്ക് കുറച്ചു നാരങ്ങാനീര് കുറച്ചു ഉപ്പ്
അതിലേക്ക് കുരുമുളകുപൊടി കാശ്മീരി മുളകുപൊടി തേച്ചുപിടിപ്പിച്ച ശേഷം ഇതിനെ നമുക്ക് വറുത്തെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഇനി നമുക്ക് വാഴയിലോട്ട് ഉള്ളിലേക്ക് ആവശ്യത്തിന് കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക്

ചേർത്തതിനുശേഷം കുറച്ച് തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് വാഴയിലയുടെ ഉള്ളിലും മസാല തേച്ചുപിടിപ്പിച്ചു എന്ന് അടച്ചുവെച്ച് ഒന്ന് പൊളിച്ചെടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients:
✅ For the Fish:
- Fish – 2 medium pearl spot (karimeen) or pomfret/mathi/mackerel
- Turmeric powder – ½ tsp
- Kashmiri chili powder – 1 tsp
- Black pepper powder – ½ tsp
- Lemon juice – 1 tbsp
- Salt – as needed
- Coconut oil – for shallow frying
✅ For the Masala:
- Shallots – 15–20 (or 2 big onions, finely sliced)
- Garlic – 6 cloves (sliced)
- Ginger – 1-inch (chopped)
- Green chilies – 2 (slit)
- Tomato – 1 medium (finely chopped)
- Curry leaves – 2 sprigs
- Coconut bits (thengakothu) – 2 tbsp (optional but tasty!)
- Turmeric powder – ¼ tsp
- Red chili powder – 1 tsp
- Coriander powder – 1½ tsp
- Garam masala – ½ tsp
- Tamarind pulp – 1 tbsp (or soak lemon-sized tamarind in warm water)
- Salt – to taste
- Coconut oil – 2 tbsp
🍃 Extras:
- Banana leaves – cut and lightly wilted over flame
- Twine or toothpicks – to seal the wrap
👨🍳 Preparation Steps:
🔥 1. Marinate the Fish
- Clean the fish and slit both sides.
- Mix all marinade ingredients and rub onto the fish.
- Let it rest for 30 minutes to 1 hour.
🍳 2. Shallow Fry the Fish
- Heat coconut oil in a pan.
- Fry the fish on both sides just until lightly golden (do not overcook).
- Set aside.
🍲 3. Make the Masala
- In the same pan, add more oil if needed.
- Sauté coconut bits (if using), then add shallots/onions. Cook till golden brown.
- Add garlic, ginger, green chilies, and curry leaves — fry till fragrant.
- Add all spice powders. Roast on low flame till oil separates.
- Add tomatoes and cook till soft and jammy.
- Add tamarind pulp and adjust salt. Simmer till masala is thick.
✅ This masala should be rich, spicy, and slightly tangy.
🍃 4. Assemble & Wrap
- Place banana leaf on a flat surface.
- Spread a spoonful of masala in the center.
- Place the fried fish on top.
- Cover the fish with more masala.
- Fold the banana leaf to make a tight parcel and secure with twine or toothpicks.
🔥 5. Final Roasting
- Heat a tawa or pan.
- Roast the wrapped fish on low flame for 5–7 minutes per side.
- You’ll smell the magic when the banana leaf chars slightly!