ഒരു ഉള്ളി ഒരു തക്കാളി മതി രണ്ടു ദിവസം ഊണ് കഴിക്കാൻ. Special Onion Tomato Chutney Recipe
Special onion tomato chutney recipe. ഒരു ഉള്ളിയും ഒരു തക്കാളി മതി രണ്ട് ദിവസം നമുക്ക് വയറു നിറയെ ഊണ് കഴിക്കാൻ പറ്റുന്ന നല്ലൊരു ചമ്മന്തി തയ്യാറാക്കി എടുക്കാം ഈ ഒരു ചമ്മന്തി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാനും സാധിക്കും.
Ingredients:
- Onions – 2 medium (finely chopped)
- Tomatoes – 2 medium (chopped)
- Green chilies – 2 (adjust to spice preference)
- Ginger – 1-inch piece (chopped)
- Garlic – 2 cloves (optional, for extra flavor)
- Tamarind paste – ½ tsp (optional, for a tangy kick)
- Curry leaves – a few sprigs
- Salt – to taste
- Sugar – ½ tsp (optional, for balance)
For tempering:
- Oil – 1 tbsp (preferably coconut or sesame oil for a rich flavor)
- Mustard seeds – ½ tsp
- Urad dal (split black gram) – 1 tsp
- Chana dal (Bengal gram) – 1 tsp
- Dry red chilies – 2 (optional, for extra spice)
ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഉള്ളിയും തക്കാളി നന്നായി വഴറ്റിയെടുക്കുക അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് ഇതിനൊരു നിറം ലഭിക്കുന്നത് കാണുന്നതിനായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോ കാണുന്നതുപോലെതന്നെ നമുക്ക് മുളക് നല്ലപോലെ ഒന്ന് വെള്ളത്തിൽ കുതിർത്ത ശേഷം ആവശ്യത്തിന് പുളിയും ചേർത്ത് അരച്ചെടുക്കുമ്പോഴാണ് ഈയൊരു നിറം കിട്ടുന്നത്. അതിനുശേഷം എണ്ണയിൽ ഇതെല്ലാം വഴറ്റിയെടുക്കുകയാണ് ചെയ്യുന്നത് നല്ലപോലെ വഴണ്ട് വന്നതിനു ശേഷം ഇതിലേക്ക്.

ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കാൻ പ്രത്യേക തരത്തിലുള്ള കുറച്ച് മസാലകൾ ഇതിലേക്ക് ചേർക്കുന്നത് കൊണ്ടാണ് ഇതിന് സ്വാദ് കൂടുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് കാണാവുന്നതാണ് വീഡിയോ കണ്ടു നിങ്ങൾക്ക് എന്തായാലും തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ ഒരു ചമ്മന്തി തയ്യാറാക്കി എടുക്കുകയാണെങ്കിൽ ചോറിന്റെ കൂടെ ഉണ്ടാവില്ല ദോശയുടെ കൂടെ ഒക്കെ കഴിക്കാൻ വളരെ രുചികരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും
ചമ്മന്തി ഉണ്ടെങ്കിൽ നമുക്ക് രണ്ട് ദിവസം ഊണ് കഴിക്കാൻ സാധിക്കും. പെട്ടെന്ന് കേടായി പോകുന്നു എല്ലാം നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഈയൊരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവും എന്ന് വിശ്വസിക്കുന്നു. ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Dians kannur kitchen