ചോറുണ്ണാൻ ഈയൊരു ചമ്മന്തി മാത്രം മതി Special pappada chammandhi
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചോറുണ്ണാൻ ഈയൊരു ചമ്മന്തി മതി എന്ന് പറയാവുന്ന ഹെൽത്ത് ചമ്മന്തിയാണ് ഇത് തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ് ജാറിലേക്ക് ആവശ്യത്തിന് തേങ്ങയും കുറച്ച് ചെറിയ ഉള്ളിയും ഇഞ്ചിയും ചുവന്ന മുളകും ഒക്കെ ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക

ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും കൂടി ചേർത്തു വേണം അരച്ചെടുക്കേണ്ടത് നന്നായി അരച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വറുത്ത് വച്ചിട്ടുള്ള പപ്പടം കൂടി ചേർത്തു കൊടുത്ത് വീണ്ടും അരച്ചെടുക്കുക നല്ല രുചികരമായിട്ടുള്ള ചമ്മന്തിയാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും വളരെ ഹെൽത്തി ആയിട്ടുള്ള ചമ്മന്തി കൂടിയാണിത്
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു ചമ്മന്തിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്