ഈ ചേരുവ ചേർത്ത് ചെമ്മീൻ ഒന്ന് ഉണ്ടാക്കി നോക്കൂ. Special Prawns Fry Recipe – Crispy & Spicy
Special prawns fry recipes. ഇതുപോലെ നിങ്ങൾക്ക് ചെമ്മീനും തയ്യാറാക്കി നോക്കാം വളരെ രുചികമായി കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചെമ്മീൻ വെച്ചിട്ട് ഇതുപോലെ വറുത്തെടുത്തു കഴിഞ്ഞാൽ നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ വേറെ ഒന്നും ആവശ്യമില്ല ഇതു മാത്രം മതി.
ചെമ്മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കാൻ അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കുറച്ച് ജീരകം കടുക് ചുവന്ന മുളക് മല്ലി മുളക് ചെറിയ ഉള്ളി ചതച്ചത് അതിന്റെ ഒപ്പം തന്നെ മഞ്ഞൾപൊടി മല്ലിപ്പൊടിയും ചേർത്തു കൊടുത്തു.
ഇത് നന്നായിട്ട് വഴറ്റിയെടുക്കണം ഇതിലേക്ക് ചേർക്കുന്ന ഒരു സ്പെഷ്യൽ ചേരുതെന്നാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് അതുപോലെ ചേർത്ത് കൊടുത്ത് നന്നായി വഴറ്റിയതിന് ശേഷം അതിലേക്ക് ചെമ്മീനും കൂടി ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാണ് ചെയ്യുന്നത് നല്ലപോലെ ഡ്രൈയായി കിട്ടുന്ന ഒരു വിഭവമാണ് ഇത്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Aisyas kitchen