പലർക്കും അറിയില്ല ഇതുപോലെ ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ടാക്കാൻ സാധിക്കുമെന്ന് Special Snack Similar to Unniyappam – Nei Appam (Ghee Appam)
Special snack similar to unniyappam പലർക്കും അറിയില്ല ഇതുപോലെ ഉണ്ണിയപ്പം ചട്ടിയിൽ ഉണ്ടാക്കാൻ സാധിക്കുന്ന തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒരു വ്യത്യസ്തമായ വിഭവമാണ് ഉണ്ടാക്കിയെടുക്കുന്നത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന പാത്രത്തിലേക്ക് ആവശ്യത്തിന് റവ ഇട്ടുകൊടുക്കുക അതിലേക്ക് തൈര് ചേർത്ത് കൊടുക്കാം
If you love Unniyappam, you will also enjoy Nei Appam, a delicious and soft traditional Kerala snack made with rice, jaggery, banana, and ghee. It has a similar texture but is slightly richer in taste due to the ghee.
🥥 Ingredients:
✅ 1 cup rice flour (or soaked & ground raw rice)
✅ ½ cup jaggery (melted in warm water)
✅ 1 small ripe banana (mashed)
✅ 2 tbsp grated coconut
✅ ½ tsp cardamom powder
✅ ½ tsp baking soda (optional, for fluffiness)
✅ ½ cup water (adjust as needed)
✅ Ghee for frying
ഒരു നുള്ള് ഉപ്പും ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഉരുളക്കിഴങ്ങ് വേവിച്ചത് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് റെഡിയാക്കി കുഴച്ച് ചെറിയ ഉരുളകളാക്കി അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ഉണ്ണിയപ്പം

ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ തടവി കൊടുത്തതിനുശേഷം ഈ മാവ് ഒഴിച്ചുകൊടുത്ത് അതിലേക്ക് ഉരുളകൾ കൂടി വച്ചുകൊടുത്തു അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇതൊരു സ്നാക്ക് ആയിട്ട് അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വരുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം ആയിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്