വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ നമുക്ക് ഇഡലിയുടെ ദോശയുടെ കൂടെ കഴിക്കാനായിട്ട് ഇത് മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട്
തേങ്ങ ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് കുറച്ച് ജീരകം കുറച്ച് ഇഞ്ചി അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം എന്നിവ ചേർത്തുകൊടുത്ത അതിലേക്ക് കുറച്ച് പുളിയും ചേർത്തുകൊടുക്കേണ്ടത് അതിനുശേഷം നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക.
അതിനുശേഷം ഇതിലേക്ക് നമുക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് വറുത്ത് ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെ രുചികരമായ ഒരു ചമ്മന്തിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients
- Grated coconut – 1 cup (fresh or frozen)
- Shallots – 5–6
- Dry red chilies – 3–4 (adjust to heat preference)
- Ginger – 1-inch piece
- Tamarind – a small piece (or 1/2 tsp paste)
- Curry leaves – 1 sprig
- Salt – to taste
- Coconut oil – 1 tsp
Optional Add-ins:
- A small piece of mango (instead of tamarind) for a fruity sourness
- A bit of jaggery for mild sweetness (optional)
- Coriander leaves – a few for aroma
🔥 Preparation
- In a dry pan, dry roast the grated coconut on low flame until it turns golden brown. Stir continuously. Set aside.
- In the same pan, dry roast the red chilies, shallots, and ginger until lightly charred or aromatic.
- Combine roasted coconut, chilies, shallots, ginger, tamarind, salt, and curry leaves in a mixer.
- Grind coarsely (do not add water or add very little) to form a thick paste. Add 1 tsp coconut oil while grinding for extra aroma.
- Shape into a ball or serve as a mound. No tempering needed.
🍽️ Serving Suggestions
- Serve with kanji (rice porridge), boiled rice, idli, or dosa.
- It keeps well for a day or two without refrigeration if made dry (no added water).
Would you like a variation like:
- Inji Chammanthi (ginger-heavy)
- Mulaku Chammanthi (spicy green chili-based)
- Thenga-Manga Chammanthi (coconut-mango)