ചപ്പാത്തി ഇതുപോലെ തക്കാളി വെച്ചാൽ മാത്രം മതിയാവും കുട്ടികൾ കഴിക്കുന്ന കിടിലൻ റെസിപ്പി Special Tomato Chapati Pizza at Home

ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കിയാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഹോട്ടലിൽ നിന്നൊക്കെ വാങ്ങുന്ന ഒരു റെസിപ്പി തയ്യാറാക്കാം അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് തക്കാളി കുറച്ച് വെള്ളം ഒഴിച്ച് ഒരു പാത്രത്തിലേക്ക് വെച്ചുകൊടുത്തു നല്ലപോലെ ഇതിനെയൊന്ന് വേവിച്ചെടുക്കാൻ

Ingredients:

For the Base:

  • 2-3 leftover chapatis (or fresh rotis)

For Tomato Sauce:

  • 2 large ripe tomatoes (pureed) 🍅
  • 2 garlic cloves (chopped) 🧄
  • 1 tbsp olive oil or butter
  • ½ tsp salt
  • ½ tsp sugar
  • ½ tsp black pepper
  • ½ tsp oregano or mixed herbs

For Toppings:

  • ½ cup grated mozzarella cheese 🧀
  • 1 small onion (sliced) 🧅
  • ½ cup bell peppers (chopped) 🫑
  • ½ tsp chili flakes (optional) 🌶️
  • 1 tsp oregano or basil 🌿

തോൽ എല്ലാം കളഞ്ഞതിനുശേഷം ഉടച്ചെടുത്തിനു ശേഷം അതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും കുറച്ചു മുളകുപൊടി കുറച്ച് ടൊമാറ്റോ സോസും ചേർത്തു കൊടുത്തതിനുശേഷം കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് പേസ്റ്റ് പോലെ ആക്കിയതിനു ശേഷം ഈ ഒരു ചപ്പാത്തിയുടെ ഉള്ളിലേക്ക് ഒന്ന് സ്പ്രെഡ് ചെയ്തു കൊടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് നമുക്ക് ചെയ്യേണ്ടത് ആവശ്യത്തിന് ചെയ്സും അതുപോലെതന്നെ

വെജിറ്റബിൾസും ഒക്കെ ചേർത്ത് പീസ് ഉണ്ടാക്കുന്ന പോലെയാണ് തയ്യാറാക്കി എടുക്കുന്നത് അതിനുമുകളിൽ ഒരു ചപ്പാത്തി കൂടി വച്ചു കൊടുക്കുന്നുണ്ട് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ ഉണ്ടാക്കി നോക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്