രുചിയൂറും വറുത്തരച്ച നാടൻ കോഴിക്കറി! ഒരേ ഒരു തവണ ചിക്കൻ കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Special Varutharacha Chicken Curry (Kerala Style)

Special Varutharacha Chicken Curry Recipe : വറുത്തരച്ച കോഴിക്കറി ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ? രുചിയൂറും വറുത്തരച്ച നാടൻ കോഴിക്കറി! ഒരേ ഒരു തവണ  ചിക്കൻ  കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഇതിനായി എല്ലുള്ള കഷണങ്ങളും എല്ലില്ലാത്ത കഷണങ്ങളും നമുക്ക് ഉപയോഗിക്കാം. എങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലേക്ക് കറിയുടെ രുചി എത്തുകയുള്ളൂ. അതിനുശേഷം ഇതിലേക്ക് ചേർക്കാ നായി നാളികേരം വറുത്തെടുക്കാം.

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾസ്പൂൺ എണ്ണ ഒഴിക്കാം. ഇതിലേക്ക് ഒരു ചെറിയ കറുവപട്ട ഇടാം. ഒപ്പം മൂന്ന് ഗ്രാമ്പൂ, രണ്ട് ഏലക്കായ, അര ടീസ്പൂൺ കുരുമുളക്, അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് നന്നായി മൂത്ത നല്ലൊരു മണം പുറത്തേക്ക് വരുമ്പോൾ ഇതിലേക്ക് മുക്കാൽ കപ്പ് നാളികേരം ചിരകിയത് ചേർക്കുക. ഇതിലേയ്ക്ക് കുറച്ച് കറിവേപ്പില, നാലു ചെറിയ ഉള്ളി,

അഞ്ചോ ആറോ വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇളക്കുക. മീഡിയം ഫ്ലെയിമിൽ ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ ഇളക്കുക. അതിനു ശേഷം തീ ഓഫ് ചെയ്ത് ഇതു മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. തണുത്തതിനു ശേഷം മിക്സിയിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വീണ്ടും പാനിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് അതിലേക്ക് ഒരു സബോള നീളത്തിലരിഞ്ഞത് ചേർക്കുക.

ഒപ്പം ഇഞ്ചി-വെളു ത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ കുറച്ച് കറിവേപ്പില പച്ചമുളക് എന്നിവയും ചേർത്ത് ഇളക്കുക. രണ്ട് മീഡിയം സൈസ് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വേവിക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞപ്പൊടി, കാൽ ടീസ്പൂൺ ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിനു മുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൂടുതൽ അറിയാം വീഡിയോ മുഴുവനായി കാണൂ. Special Varutharacha Chicken Curry Recipe Video Credits : Recipes @ 3minutes

Ingredients:

For the Chicken:
  • Chicken – 750 g (bone-in, cleaned and cut into medium pieces)
  • Onion – 2 large (sliced)
  • Tomato – 1 medium (chopped)
  • Ginger – 1 tbsp (crushed)
  • Garlic – 1 tbsp (crushed)
  • Green chilies – 2 (slit)
  • Turmeric powder – ½ tsp
  • Red chili powder – 1½ tsp
  • Coriander powder – 2 tsp
  • Garam masala – ½ tsp
  • Curry leaves – 2 sprigs
  • Salt – to taste
  • Coconut oil – 2–3 tbsp

For Varutharacha Masala (Roasted Coconut Paste):
  • Grated coconut – ¾ to 1 cup
  • Fennel seeds – 1 tsp
  • Dry red chilies – 3 to 4
  • Coriander seeds – 1½ tbsp
  • Cinnamon – 1 small piece
  • Cloves – 3
  • Cardamom – 2
  • Black peppercorns – ½ tsp
  • Shallots – 3 (optional, for extra flavor)
  • Curry leaves – a few
  • Coconut oil – 1 tsp (for roasting)

🔥 Preparation Steps:

Step 1: Prepare the Varutharacha Masala

  1. Heat 1 tsp coconut oil in a pan.
  2. Add dry red chilies, coriander seeds, fennel, peppercorns, cloves, cinnamon, cardamom. Roast for a few seconds.
  3. Add grated coconut, shallots, and curry leaves.
  4. Roast on low flame until the coconut turns golden brown and aromatic. Stir constantly to avoid burning.
  5. Let it cool slightly and grind to a smooth paste with a little water. Set aside.

Step 2: Make the Chicken Curry

  1. Heat 2–3 tbsp coconut oil in a heavy-bottomed pan or chatti.
  2. Add sliced onions and sauté until golden brown.
  3. Add crushed ginger, garlic, green chilies, and curry leaves. Sauté until raw smell goes.
  4. Add chopped tomato and cook until soft and pulpy.
  5. Add turmeric, chili, and coriander powders. Sauté until oil separates.
  6. Add cleaned chicken pieces and salt. Mix well to coat the masala.
  7. Cover and cook for 10 minutes on medium heat. Stir occasionally.
  8. Add 1½ cups water and simmer until chicken is fully cooked (15–20 mins).

Step 3: Add Roasted Coconut Paste

  1. Once the chicken is cooked and gravy is slightly thick, add the ground varutharacha paste.
  2. Mix well and adjust water for desired consistency (semi-thick is ideal).
  3. Simmer for 5–10 minutes on low flame so the flavors meld.
  4. Add garam masala and a few fresh curry leaves before turning off the heat.
Special Varutharacha Chicken Curry (Kerala Style)
Comments (0)
Add Comment