വെറും 8 ദിവസം കൊണ്ട് ചീര കൃഷി ചെയ്യാം വീട്ടിൽ തന്നെ spinach farming at home

ദിവസവും ചീര കഴിക്കുന്നത് വളരെ നന്നായിരിക്കുന്നു എന്ന് പറയുന്നവരാണ് നമ്മൾ എല്ലാ ദിവസവും ചീരചര്യത്തിന് വളരെ നല്ലതാണ് എങ്ങനെ കഴിച്ചാലും അത് വളരെ നല്ലതാണ് ആയാലും കറിയായിട്ടായാലും ഒക്കെ നല്ലതാണ് പക്ഷേ നമുക്ക് അത്രയധികം ഫ്രഷ് ആയിട്ടുള്ള ചീര കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്

ചീര നമുക്ക് കൃഷി ചെയ്താലോ പക്ഷേ ചീര കൃഷി ചെയ്യുന്നത് എങ്ങനെയായിരിക്കും അതിനുവേണ്ട കാലാവസ്ഥയാണോ നമ്മുടേത് നമുക്ക് ഒരുപാട് അധികം ബുദ്ധിമുട്ടുണ്ടാകും അങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിക്കാറുണ്ട് പക്ഷേ

എവരും എട്ടു ദിവസം കൊണ്ട് നമുക്ക് ചീര കൃഷി ചെയ്യാം അതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ നമുക്ക് കൃഷി ചെയ്യാനുള്ള പോട്ടോമി തയ്യാറാക്കിയതിനുശേഷം അതിലേക്ക് നമുക്ക് ചീര വിത്ത് പാകി കൊടുത്തു കഴിഞ്ഞാൽ നമുക്ക് നല്ലപോലെ വെള്ളവും ഒഴിച്ച് വളർത്തിയെടുക്കാവുന്ന എട്ടു ദിവസം കൊണ്ട് വളർത്തുന്നതിനായിട്ട് എന്തൊക്കെയാണ് ഈ ബോട്ട് മിക്സിൽ ചേർക്കുന്നത് എന്ന് മാത്രം അറിഞ്ഞിരുന്നാൽ മതി

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് ഈയൊരു ചീര കൃഷി ഇത് നമുക്ക് ഇങ്ങനെ ഉണ്ടാകുമ്പോൾ എല്ലാ ദിവസവും കഴിക്കാൻ സാധിക്കും വെറും എട്ട് ദിവസം മാത്രം വെയിറ്റ് ചെയ്താൽ മതി കടയിൽ നിന്ന് നമുക്ക് വിഷം അടിച്ചതൊന്നും കഴിക്കേണ്ട ആവശ്യം വരുന്നില്ല

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/Em2vRNzBIQY?si=MsFYgKwojgIqt1Mg
spinach farming at home
Comments (0)
Add Comment