പ്ലാസ്റ്റിക് കുപ്പികൾ ഇനി ഒരിക്കലും വലിച്ചെറിയരുത് ചീര കൃഷി ചെയ്യാൻ ഇതു മതി spinach farming in bottle

പ്ലാസ്റ്റിക് കുപ്പികൾ ഇനി ഒരിക്കലും വലിച്ചെറിയരുത് ചീര കൃഷി ചെയ്യാൻ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചീര കൃഷി ചെയ്യാൻ സാധിക്കും. ഹെൽത്തി ആയിട്ടുള്ള ഒരു കൃഷി രീതിയാണിത് ഈ ഒരു കൃഷിരീതി ചെയ്യുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നമുക്ക് ആദ്യം മിക്സ് എല്ലാം തയ്യാറാക്കിയതിനുശേഷം കുപ്പികളിൽ നിറച്ചു കൊടുക്കാം അതിനുശേഷം ചീര വിധി കൊടുക്കുകയാണെങ്കിൽ നമുക്ക് അധികം സ്ഥലം ഒന്നും കളയാതെ തന്നെ വളർത്തിയെടുക്കാൻ സാധിക്കും

അടുത്തതായിട്ട് ഇതിന്റെ ഗുണം മറ്റൊന്നാണ് കാരണം ഇതിന് നമുക്ക് തൂക്കിയിട്ട് വളർത്താൻ സാധിക്കും എന്തൊക്കെയാണ് ചെയ്യേണ്ടത് എങ്ങനെയാണ് വളർത്തേണ്ടത് ഇവിടെ കൊടുത്തിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കൃഷി രീതിയാണിത്

തയ്യാറാക്കുന്ന വിധവും അതിന്റെ ഗുണങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.