ഇനി നിങ്ങൾ ഒരിക്കലും തൊണ്ട് കൃഷിയിൽ ഇത്രയും ഉപകാരപ്പെടുന്ന മറ്റൊരു സാധനം ഇല്ല. Stem cultivation

ഇനി തേങ്ങ കിട്ടുമ്പോൾ ഇതുപോലെ ചെയ്തതൊക്കെ കൃഷിയിൽ ഇത്രയധികം ഉപകാരപ്പെടുന്ന മറ്റൊരു സാധനം ഇല്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. കാരണം

നമുക്ക് തൊണ്ട് കൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട് ചെടികൾ നടാൻ ഇത്രയധികം ഉപയോഗപ്പെടുന്ന വേറൊന്നുമില്ല ഈയൊരു വളരെ

ഹെൽത്തി ആയിട്ടുള്ള മെത്തേഡ് നമുക്ക് ചെയ്തു നോക്കാവുന്നതാണ് ചെടികൾ നടുമ്പോൾ ഈ ഒരു കാര്യമാണ് ഉപയോഗിക്കുന്നതെങ്കിൽ പ്ലാസ്റ്റിക് ഉപയോഗിക്കാതെ തന്നെ നമുക്ക് തൊണ്ട് കൊണ്ട് ചെടികൾ നട്ടെടുത്ത് കഴിഞ്ഞാൽ നമുക്ക് ഇതിലേക്ക് വെള്ളം ഒഴിച്ച്

കൊടുക്കുമ്പോൾ വെള്ളം അതിലേക്ക് തങ്ങിനിൽക്കുകയും അതിൽ ഒരു ജലാംശം കിട്ടുകയും ചെയ്യുന്നു തയ്യാറാക്കാൻ ഇത്രയധികം എളുപ്പമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്