റസ്റ്റോറിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ തന്നെ നമുക്ക് നൂഡിൽസ് തയ്യാറാക്കാം Homemade Vegetable Noodles Recipe
റസ്റ്റോറന്റിലെ അതേ രുചി തന്നെ നമുക്ക് നൂഡിൽസ് തയ്യാറാക്കിയെടുക്കാൻ നമുക്ക് നൂഡിൽസ് ഉണ്ടാക്കുന്നതിനു ശേഷം തണുത്ത വെള്ളത്തിൽ നല്ലപോലെ ഒന്ന് കഴുകിയെടുക്കുക അതിനുശേഷം
Ingredients
For the Noodles:
- Noodles: 200g (wheat, rice, or any preferred variety)
- Water: For boiling
- Salt: 1 tsp (for boiling noodles)
- Oil: 1 tsp (to prevent sticking)
For the Stir-Fry:
- Oil: 2 tbsp (preferably sesame or vegetable oil)
- Garlic: 4-5 cloves, finely chopped
- Ginger: 1-inch piece, minced
- Green chilies: 2, slit (optional, for heat)
- Onion: 1 medium, sliced
- Carrot: 1 medium, julienned
- Capsicum (bell pepper): 1 medium, sliced
- Cabbage: 1/2 cup, shredded
- Spring onions: 2 tbsp, chopped (for garnish)
Seasoning:
- Soy sauce: 2 tbsp
- Vinegar: 1 tsp
- Red chili sauce: 1 tbsp (optional, for spice)
- Black pepper powder: 1/2 tsp
- Salt: To taste
Stir-fry on high heat to keep the vegetables crisp and enhance the flavor.Use freshly cooked noodles or leftover ones to avoid them turning mushy.Customize with proteins like eggs, chicken, or tofu for added flavor and nutrition.
നൂഡിൽസ് ഉണ്ടാക്കുന്ന ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചില്ലി സൊമാറ്റോ സോസ് ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർന്ന് യോജിപ്പിച്ച് മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക്
തന്നെ കൂടെ ചേർത്ത് കൊടുത്ത നോട്ടീസ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്