
മാങ്ങ പച്ചയായി വർഷങ്ങളോളം സൂക്ഷിക്കാം Storing Fresh Raw Mangoes
മാങ്ങക്കാലമായി കഴിഞ്ഞാൽ നമുക്ക് നിറയെ മാങ്ങ കിട്ടും ഇതുപോലെ കിട്ടുന്ന മാങ്ങ നമുക്ക് സീസൺ കഴിഞ്ഞാൽ സൂക്ഷിച്ചു വയ്ക്കുന്നതിനായിട്ട് എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ പറയുന്നത് വളരെയധികം ഹെൽത്തിയായിട്ട് നമുക്ക് പച്ചമാങ്ങ സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കും എങ്ങനെയാണ് സ്റ്റോർ ചെയ്തു

വയ്ക്കേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് വിശദമായിട്ട് കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ് പച്ചമാങ്ങ നമുക്ക് എപ്പോഴും കിട്ടുന്നത് വളരെ നല്ലതാണ് ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് പച്ചമാങ്ങ പച്ചമാങ്ങയുടെ ഗുണങ്ങൾ
അറിയാതെ പോകരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു പച്ചമാങ്ങ സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം ഈ വീഡിയോയിൽ പറയുന്ന പോലെ ചെയ്താൽ മാത്രം മതി വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
Cool & Dry Place (Short Term)
- Spread raw mangoes on a paper or cloth in a single layer.
- Keep in a cool, dry, well-ventilated spot (not in plastic bags).
- Stays good for 5–7 days.
2. Refrigeration (Longer Storage)
- Wrap each raw mango in newspaper or paper towel → reduces moisture loss.
- Store in the vegetable crisper of fridge.
- Can stay fresh for 2–3 weeks.
3. Salt-Coated Storage (for pickles later)
- Wash, cut raw mango into pieces, remove seed.
- Mix with salt + turmeric, keep in airtight glass jar.
- This way, raw mango pieces stay preserved for weeks (used later in pickles).
🥭 Storing Raw Mango for Year-Round Use
4. Freezing Method
- Peel and cut raw mango into cubes or grate it.
- Store in freezer-safe bags/boxes.
- Use directly in curries, chutneys, or dal. Stays good for 6–8 months.
5. Drying Method (Traditional)
- Cut mango into thin slices, apply salt + turmeric.
- Sun-dry until crisp.
- Store in airtight containers → can be used for sambar, kuzhambu, chutneys year-round.
6. Raw Mango Paste
- Grind raw mango flesh with a little salt.
- Store in airtight glass jars in fridge → lasts 2–3 months.
✅ Tips
- Always choose firm, unripe mangoes for storage.
- Avoid moisture → wipe clean before storing.
- Never store with ripe fruits → they release ethylene gas and spoil raw mangoes faster.