കുതിർത്ത 5 ബദാം വെറും വയറ്റിൽ ഒരാഴ്ച കഴിച്ചു നോക്കൂ.. രാവിലെ കുതിർത്ത ബദാം കഴിച്ചാൽ ഇരട്ടി ഗുണം Surprising Benefits of Soaked Almonds (Badam)
: ബദാം കഴിക്കുന്നതിന്റെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ അത് കുതിർത്തു തന്നെ കഴിക്കേണ്ടതാണ്. നല്ല ദഹനവ്യവസ്ഥ മുതൽ ക്യാൻസർ ഉണ്ടാക്കുന്ന ഘടകങ്ങളോട് പോരാടുന്നതുവരെ ഇത് സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സൈഡുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് ബദാം എന്ന് പറയുന്നത്. ഒരു പാത്രത്തിൽ അഞ്ച് ബദാം എടുക്കുക അതിലേക്ക് വെള്ളം ചേർക്കുക.
Soaking almonds overnight enhances their nutrient absorption, making them easier to digest and more beneficial for your health. Eating soaked almonds daily can improve brain function, skin glow, digestion, and overall wellness. Let’s explore the amazing benefits
ബദാം കുറഞ്ഞത് എട്ടു മുതൽ 12 മണിക്കൂർ വരെ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ ഇടുക. രാവിലെ വെള്ളം ഊറ്റി കളഞ്ഞ ശേഷം മൃദുവായ തൊലിയോടെ ബദാം കഴിക്കാവുന്നതാണ്. പോഷകങ്ങളെ പ്രതിരോധിക്കുന്ന പുറത്തെ തവിട്ട് പാളി ബദാം കുതിർക്കുന്നതിലൂടെ നീക്കം ചെയ്യുന്നതിനാൽ കുതിർത്ത ബദാമിലെ പോഷകങ്ങൾ ശരീരത്തിന് ആഗീകരണം ചെയ്യുവാൻ എളുപ്പമാണ്.

കുതിർത്ത 5 ബദാം പതിവായി കഴിക്കുന്നത് മെറ്റബോളിസം ഉയർത്തുന്നു. ഇത് ശരീര ഭാരം ഉയർത്തുന്നതിന് നിയന്ത്രിക്കുന്നതിനും സഹായിക്കും. ബദാമിൽ ധാരാളം പൊട്ടാസ്യം, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് നല്ല ആരോഗ്യമുള്ള ഹൃദയത്തിന് സഹായിക്കുന്നു. ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പഠനകൾ പ്രകാരം ഇത്
ഗ്ലൈസമിക് മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഒന്നുകൂടിയാണ് ബദാം എന്ന് പറയുന്നത്. നിങ്ങൾ വ്യായാമം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ കുതിർന്ന ബദാം അനുയോജ്യമാണ്. മോണോ സാച്ചുറേറ്റ് ആക്സിഡുകളാൽ സമ്പന്നമാണ് കുതിർത്ത ബദാം. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കുതിർത്ത ബദാമിന്റെ കൂടുതൽ ഗുണങ്ങൾ അറിയാൻ വീഡിയോ കാണൂ. credit : EasyHealth