കിടിലൻ സൂത്രം.!! ഈ രഹസ്യം അറിയാതെ പോവല്ലേ; തണ്ണിമത്താൻ എത്രയോ കഴിച്ചു ഇത്രനാളും ഈ രഹസ്യം അറിഞ്ഞില്ലല്ലോ.!! Surprising & Useful Tips Using Watermelon!

Tips using Watermelon : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക വീട്ടമ്മമാരും. എന്നാൽ അവയിൽ എത്രത്തോളം ടിപ്പുകൾ നല്ല രീതിയിൽ വർക്ക് ചെയ്യുമെന്ന് കൃത്യമായി പറയാൻ സാധിക്കാറില്ല. തീർച്ചയായും ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

Watermelon for Skincare 🌿

Face Pack for Glowing Skin – Apply fresh watermelon juice on your face for hydration & instant glow.
Sunburn Relief – Rub the inner part of the watermelon rind on sunburnt skin to soothe irritation.
Dark Circle Remedy – Dip cotton in watermelon juice and place it on your eyes for 10 minutes.


2️⃣ Watermelon for Weight Loss & Digestion 🏃

Natural Detox Drink – Blend watermelon juice with mint leaves and drink on an empty stomach.
Prevents Bloating – Eat a small bowl of watermelon after meals to aid digestion.
Low-Calorie Snack – Freeze watermelon pieces and eat as a healthy ice treat instead of sugary snacks.


3️⃣ Watermelon Seeds Benefits 🌱

Roast watermelon seeds and eat them as a crunchy, protein-rich snack.
✔ Grind the seeds into a powder and mix with smoothies for extra nutrition.
✔ Boil watermelon seeds in water and drink as a natural kidney detox tea.


4️⃣ Watermelon Rind Uses 🍉

Natural Fertilizer – Chop the rind into small pieces and mix into the soil for plant growth.
Tasty Stir-Fry – Cook watermelon rind with spices & coconut to make a delicious side dish.
Pickle It! – Make a tangy pickle by soaking the rind in vinegar, salt, and spices.


5️⃣ Watermelon in Home Cleaning & Hacks 🏡

Natural Room Freshener – Add watermelon juice to a spray bottle with water for a refreshing home scent.
DIY Ice Cubes – Freeze watermelon juice in ice trays and add to drinks for instant flavor boost.
Remove Grease – Rub watermelon rind on greasy surfaces and wipe with a cloth for a quick clean-up.


💡 Bonus Tips:

✅ Store cut watermelon in the fridge to keep it fresh for 2-3 days.
✅ Never throw away seeds—roast them for a healthy snack!
✅ If your watermelon is overripe, make a smoothie or sorbet instead of wasting it!

മസാല കറികളും മറ്റും തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. എന്നാൽ തിരക്കേറിയ സമയത്ത് ഇവ ചതച്ചെടുക്കുക എന്നത് ഒരു ഭാരപ്പെട്ട പണി തന്നെയാണ്. അത്തരം സന്ദർഭങ്ങളിൽ മിക്സി ഉപയോഗിക്കുകയോ, ഇടികല്ല് തിരഞ്ഞ് കണ്ടുപിടിക്കുകയോ ഒക്കെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. അത് ഒഴിവാക്കാനായി അടുക്കളയിലുള്ള അത്യാവിശ്യം കനമുള്ള ഒരു സ്റ്റീൽ ഗ്ലാസിലേക്ക് ഇഞ്ചി,

വെളുത്തുള്ളി എന്നിവ ഇട്ടശേഷം ചപ്പാത്തി പരത്തുന്ന കോൽ വച്ച് എളുപ്പത്തിൽ ചതച്ചെടുക്കാവുന്നതാണ്. ഇതേ രീതിയിൽ തന്നെ ചെറിയ ഉള്ളി, പച്ചമുളക് എന്നിവയും ഗ്ലാസിനകത്ത് ഇട്ട് ചതച്ചെടുക്കാം. കൂടാതെ വെളുത്തുള്ളി എളുപ്പത്തിൽ തൊലി കളഞ്ഞ് എടുക്കാനായി അല്ലിയുടെ വളഞ്ഞു നിൽക്കുന്ന ഭാഗത്ത് ഒരു കത്തി ഉപയോഗിച്ച് ചെറിയ രീതിയിൽ വരച്ച ശേഷം തൊലി എടുത്തു കളഞ്ഞാൽ മതി. തണ്ണിമത്തൻ വാങ്ങി കൊണ്ടു വരുമ്പോൾ അത് കുരുവില്ലാത്ത രീതിയിൽ ജ്യൂസ് അടിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മിക്സി ഉപയോഗിക്കാതെ തന്നെ ഈയൊരു കാര്യം എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ്.

അതിനായി ആദ്യം തന്നെ തണ്ണിമത്തന്റെ തൊലിയെല്ലാം കളഞ് കളഞ്ഞ് ചെറിയ കഷ്ണങ്ങളായി ഉൾഭാഗം മുറിച്ചെടുക്കുക. ശേഷം ഒരു ഇടിയപ്പത്തിന്റെ പാത്രത്തിലേക്ക് മുറിച്ചുവെച്ച തണ്ണിമത്തന്റെ കഷ്ണങ്ങൾ ഇട്ടശേഷം കറക്കിയെടുത്താൽ എളുപ്പത്തിൽ ജ്യൂസ് കുരുവില്ലാത്ത രീതിയിൽ കിട്ടുന്നതാണ്. ക്യാരറ്റ് കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അല്പം ഉള്ളിയുടെ തൊലിയിട്ട ശേഷം ക്യാരറ്റ് മുറിച്ച് അടച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips using Watermelon Video Credit : Sruthi’s Vlog