എത്ര കഴിച്ചാലും മതിയാവില്ല അത്രയും രുചിയിൽ ഒരു പലഹാരം . Sweet and Sour Chutney – Perfect for Snacks & Chaats
എത്ര മതിയാവാത്ത രീതിയിൽ ഒരു പലഹാരം തയ്യാറാക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു പലഹാരമാണ് നാലുമണി പലഹാരം കഴിക്കാൻ പറ്റിയ നല്ല സൂപ്പർ പലഹാരം ആണ് അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് പഴം ചേർത്തുകൊടുത്ത് ഒപ്പം തന്നെ മൈദയും വെള്ളവും ഒഴിച്ചു കൊടുത്തു വരുന്നുള്ളൂ നന്നായി അരച്ചെടുത്ത് മാവ് മാറ്റിവയ്ക്കുക. അടുത്തതായി ഒരു കഷണം ബ്രഡ്
Ingredients
✔ ½ cup tamarind (imli) pulp
✔ ½ cup jaggery (or brown sugar, adjust to taste)
✔ 1½ cups water
✔ ½ tsp salt
✔ ½ tsp red chili powder
✔ ½ tsp roasted cumin powder
✔ ¼ tsp black salt (optional, for extra tang)
✔ ¼ tsp ginger powder (saunth, optional)
✔ ½ tsp fennel seeds (saunf, optional for aroma)
നല്ലപോലെ പരത്തി എടുത്തതിനുശേഷം അതിനുള്ള തേങ്ങയും പഞ്ചസാരയും കൂടി മിക്സ് ചെയ്ത് മിക്സ് വെച്ച് കൊടുത്ത് അതിനു മുകളിലോട്ടു മറ്റൊരു ബ്ലഡ് വെച്ച് മാവിലേക്ക് മുക്കി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്ര എളുപ്പത്തിൽ ഒരു പലഹാരങ്ങൾ

ഇതിനുമുമ്പ് കഴിച്ചിട്ടുണ്ടാവില്ല ഇതിന്റെ സ്വാദും വളരെ രുചികരമാണ് നല്ല ക്രിസ്പി ആയിട്ടുള്ള പുറമേ ഉള്ളതും അതുപോലെ ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ബ്രെഡും അതിനുള്ള ഒരു മധുരവും ഒക്കെ വരുമ്പോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു അതുപോലെതന്നെ 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്.