ഒരേ ഒരു മിനിറ്റ് മതി ഈ ഒരു വിഭവം ഉണ്ടാക്കുന്നതിനായിട്ട്. Sweet Bread Milk – Quick & Delicious Dessert

ഒരേ ഒരു മിനിറ്റ് മതി ഒരു ഉപഭോഗം തയ്യാറാക്കാൻ ഒരു മിനിറ്റ് എന്ന് പറയുമ്പോൾ നമുക്ക് അത്ഭുതം തോന്നും പക്ഷേ ഒരൊറ്റ മിനിറ്റ് മതി നമുക്ക് തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് അതിനായിട്ട് നമുക്ക് രണ്ടു കഷണം ബ്രഡ്.

Ingredients

3 slices of bread (white or wheat, cut into small pieces)
2 cups milk
¼ cup sugar (adjust to taste)
1 tbsp ghee or butter
½ tsp cardamom powder
1 tbsp chopped cashews & raisins (optional)
A few saffron strands (optional, for extra richness)

ആവശ്യമുള്ളത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു കാര്യം മാത്രമേ ഉള്ളൂ ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് രണ്ട് ബ്രെഡ് ചേർത്ത് കൊടുത്തതിനു ശേഷം. അതിനുശേഷം ബ്രഡ് നമുക്ക് ഈയൊരു മുകളിലേക്ക് വച്ച് കൊടുത്തതിനുശേഷം അതിലേക്ക് പാൽ ഒഴിച്ചുകൊടുത്ത് ഒന്ന് രണ്ട് സൈഡും ഒന്ന് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച ശേഷം അതിനെ മുകളിലായിട്ട് നിറയെ.

ബട്ടർ കൂടി ചേർത്തു കൊടുക്കുന്നുണ്ട് ഇതിന് നല്ലപോലെ നമുക്ക് കുതിർത്ത് വേവിച്ചെടുക്കാം എങ്ങനെ തയ്യാറാക്കേണ്ടത് വിശദമായി വീഡിയോ കൊടുത്തിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി.

ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ്. ഇത് വളരെ പെട്ടെന്നുണ്ടാക്കാൻ വരുന്ന ഒരു ബ്രേക്ഫാസ്റ്റ് ആയിട്ടോ നാലുമണി പലഹാരമായിട്ടും ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ പറ്റുന്ന ഒന്നാണ് ഒരു മിനിറ്റ് മാത്രം മതി തയ്യാറാക്കാൻ എല്ലാവർക്കും അത് ഇഷ്ടമാവുകയും ചെയ്യും ഇത്ര രുചികരമായിട്ടുള്ള ഒന്നാണിത്.