നെയ് വട ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു. കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല. Sweet Ghee Vada – Crispy & Delicious Dessert
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. ഇത് നമുക്ക് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് വീട്ടിൽ നമ്മൾ ഒരിക്കലും ഉണ്ടാക്കി നോക്കാത്ത ഒരു സാധനമാണ് ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കി നോക്കാനും വളരെ എളുപ്പമാണ് ചെയ്യേണ്ടത് വളരെ കുറച്ചു
Ingredients
✔ 1 cup wheat flour (or all-purpose flour for a softer texture)
✔ ½ cup jaggery (or sugar, adjust to taste)
✔ ¼ cup ghee (for a rich flavor)
✔ ¼ tsp baking soda (optional, for fluffiness)
✔ ½ tsp cardamom powder
✔ ¼ cup grated coconut (optional for extra taste)
✔ A pinch of salt
✔ ½ cup water (adjust as needed for dough)
✔ Oil or ghee for deep frying
കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് ആവശ്യത്തിന് പഞ്ചസാരയും ഒപ്പം തന്നെ സൺഫ്ലവർ ഓയിലും വരുന്നുള്ളൂ ഒപ്പം ചേർത്ത് കുറച്ച് തൈരും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുത്ത് മാറ്റിവയ്ക്കുക ചപ്പാത്തി കുഴക്കുന്നതിൽ നിന്ന് കുറച്ചുകൂടി ലൂസ് ആയിട്ട് വേണം .

കുഴച്ചെടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച് ഓയിൽ കൂടി തടവി മാറ്റിവെക്കാൻ കുറച്ചു മണിക്കൂർ ഇതുപോലെ വെച്ചതിനുശേഷം ഇനി നമുക്ക് ചെറിയൊരു ഉരുളകളായി ഉഴുന്നു വട പോലെ എടുത്തതിനുശേഷം. നല്ല ചൂടായി എണ്ണയിലേക്ക് വറുത്തെടുക്കുക.
വറുത്തതിനുശേഷം ഇതിന് പഞ്ചസാര പാനിയിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് മെൽറ്റ് ചെയ്ത് എടുത്താൽ മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കഴിക്കാൻ വരുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.