മടക്ക് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് Sweet Madakku Seva Recipe

മടക്കം ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന മടക്ക് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് മൈദയിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും

Ingredients:

For the Dough:

  • Rice flour: 1 cup
  • All-purpose flour (maida): 1/4 cup
  • Sugar: 2-3 tbsp (adjust to taste)
  • Butter: 2 tbsp (softened)
  • Sesame seeds: 1 tsp
  • Cardamom powder: 1/2 tsp
  • Salt: A pinch
  • Water: As needed to form the dough

For Frying:

  • Oil: For deep frying

മഞ്ഞൾപ്പൊടിയും അല്ലെങ്കിൽ മഞ്ഞ കളർ ഫുഡ് കളറും ചേർത്ത് നന്നായിട്ട് അതിനുള്ളിൽ വീണ്ടും എണ്ണ തടവി അങ്ങനെ ഒത്തിരി അധികം മടക്കിയതിനു ശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന്

കട്ട് ചെയ്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ തേച്ചു എണ്ണ ഒഴിച്ചുകൊടുത്ത് നല്ലപോലെ തിളച്ചു കഴിയുമ്പോള് വറുത്തെടുത്തതിനുശേഷം ശർക്കരപ്പാനിയിലേക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്