മധുരക്കിഴങ്ങ് ജ്യൂസ് കഴിച്ചിട്ടുണ്ടോ Sweet Potato Juice

മധുരക്കിഴങ്ങോട് നല്ല രുചികരമായിട്ടുള്ള ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് മധുരക്കിഴങ്ങ് നല്ലപോലെ ഒന്ന് എടുക്കണം ചെറിയ കഷണങ്ങളായിട്ട് മുറിച്ച് നന്നായിട്ടൊന്ന് വേവിച്ചെടുത്തതിനുശേഷം തോല് കളഞ്ഞ് മിക്സഡ് ജാറിൽ ഇട്ടുകൊടുത്ത ആവശ്യത്തിന് തേങ്ങയും കുറച്ചു പാലും അതിലേക്ക് തന്നെ ആവശ്യത്തിന് പഞ്ചസാരയും കുറച്ചു

Ingredients:

  • 1 medium sweet potato, peeled and chopped
  • 1 medium apple (optional, for added sweetness)
  • 1-inch piece of ginger (optional, for flavor)
  • 1/2 cup water
  • Juice of 1/2 lemon (optional, for a tangy twist)
  • Honey or sugar, to taste (optional)
  • Ice cubes, for serving

ബദാമും ബൂസ്റ്റും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് നല്ല രുചികരം ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള റെസിപ്പി യുടെ വീഡിയോ ഇവിടെ

കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് മധുരക്കിഴങ്ങ് കൊണ്ട് ആദ്യമായിട്ടായിരിക്കും ഇതുപോലെ ഒരു റെസിപ്പി നമ്മൾ കാണുന്നത്