പ്രമേഹക്കാർ ഈ ഒരു റെസിപ്പി വിടല്ലേ ഇത് സൂപ്പർ ആണ്. Sweet Potato Stir Fry – Quick & Healthy

How to make Sweet Potato Stir Fry Recipe: വളരെ രസകരമായിട്ടുള്ള രുചികരമായ ഒരു റെസിപ്പി ആണ് ഇന്നത്തെ ഒരു റെസിപ്പി നമുക്ക് മധുരമാണ് ആവശ്യമുള്ളത് അതിനായിട്ട് നമുക്ക് മധുരക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം കുക്കറിൽ ഒന്നും വേവിച്ചെടുക്കുക അതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഇത്രയും ചെയ്തതിനുശേഷം

Ingredients

2 medium sweet potatoes (peeled & diced)
1 tbsp oil or ghee
½ tsp mustard seeds
½ tsp cumin seeds
1 green chili (chopped, optional)
5-6 curry leaves (for flavor)
¼ tsp turmeric powder
½ tsp chili powder or black pepper
Salt to taste
1 tbsp grated coconut (optional)
1 tbsp chopped coriander leaves

അടുത്തത് ചെയ്യേണ്ടത് മധുരക്കിഴങ്ങിന് നമുക്കൊരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലെ കുറച്ച് ചെറിയ ഉള്ളി ചതച്ചത് കൂടി ചേർത്ത് കൊടുത്ത് ചുവന്ന മുളക് ചതച്ചത് ചേർത്ത് കൊടുത്ത് അതിലേക്ക് മധുരക്കിഴങ്ങ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചു മഞ്ഞൾപ്പൊടിയും

ചേർത്ത് ഉപ്പും ചേർത്ത് കുറച്ച് വെള്ളം ഒന്ന് തളിച്ചതിനുശേഷം നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് അടച്ചുവെച്ച് വേവിച്ചെടുത്ത കറിവേപ്പിലയും ചേർത്തു കഴിഞ്ഞാൽ ഇത് കഴിച്ചു നമുക്ക് മടുക്കില്ല അത്രയും രുചികരമായ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

പ്രധാനമായിട്ടും പല രോഗങ്ങൾക്കും ഉള്ള ഒരു മരുന്നു കൂടിയാണ് ഈ ഒരു മധുരക്കിഴങ്ങ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ ഹെൽത്തി തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ഈ ഒരു മധുരക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതുപോലെതന്നെ പ്രമേഹരോഗികൾക്ക് നല്ലൊരു മരുന്ന് കൂടിയാണ് ഇത് എത്ര കഴിച്ചാലും മതിയാവുകയില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും