Browsing tag

ഇതള് പോലത്തെ സോഫ്റ്റ് ഇലയട ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ എത്ര കഴിച്ചാലും കൊതി തീരില്ല!! | Gothambu Ela Ada Recipe (Wheat Flour Leaf Wraps)

ഇതള് പോലത്തെ സോഫ്റ്റ് ഇലയട ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ എത്ര കഴിച്ചാലും കൊതി തീരില്ല!! | Gothambu Ela Ada Recipe (Wheat Flour Leaf Wraps)

Gothambu Ela Ada Recipe : നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇലയട. പ്രത്യേകിച്ച് വിശേഷവസരങ്ങളിലും മറ്റും മിക്ക വീടുകളിലും എളുപ്പത്തിൽ ഇലയട തയ്യാറാക്കി എടുക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചും ഗോതമ്പ് പൊടി ഉപയോഗിച്ചുമെല്ലാം വ്യത്യസ്ത രീതികളിൽ ഇലയട തയ്യാറാക്കുന്ന പതിവ് പലയിടങ്ങളിലും ഉണ്ട്. അത്തരത്തിൽ ഗോതമ്പുമാവ് ഉപയോഗിച്ച Ingredients: For the Dough: For the Filling: നല്ല നേർത്ത ഇലയട എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. […]