എന്റെ പൊന്നു പ്ലാസ്റ്റിക് കുപ്പിയേ! വീട്ടിൽ ഉള്ള പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് പൂന്തോട്ടത്തിൽ 15 ഐഡിയകൾ.!! | 15 Brilliant Plastic Bottle Gardening Ideas – Reuse & Grow
പ്ലാസ്റ്റിക് എന്നും വീടുകൾക്കും പരിസ്ഥിതിക്കും വളരെ ദോഷം ചെയ്യുന്ന ഒന്ന് തന്നെയാണ്. ആവശ്യം കഴിഞ്ഞ് പറമ്പുകളിലും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് എങ്ങനെ പൂന്തോട്ട പരിപാലനം അടക്ക മുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാമെ ന്നാണ് ഇന്ന് നോക്കുന്നത്. വളരെ വ്യത്യസ്തമായ 15 രീതികളിലൂടെ ബോട്ടിലുകൾ നമുക്ക് Hanging Bottle Planters ✔️ Cut a bottle in half, fill it with soil, and hang it using strings.✔️ Perfect for growing herbs, […]