ഇതൊരു തുള്ളി ഒഴിച്ച് കൊടുത്താൽ മാത്രം മതി റോസാച്ചെടി നിറയെ പൂക്കൾ ഉണ്ടാകും7 tips for flowering rose plant
ഇതൊരു തുള്ളി ഒഴിച്ച് കൊടുത്താൽ മാത്രം മതി റോസ് അച്ചടി നിറയെ പൂക്കൾ ഉണ്ടാവാൻ വളരെ പെട്ടെന്ന് നമുക്ക് റോസാച്ചെടി നിറയെ പൂക്കൾ ഉണ്ടാവുന്ന ഒരു വിദ്യ നോക്കാം അതിനായിട്ട് നമുക്ക് വിനാഗിരിയാണ് വേണ്ടത് വിനാഗിരി ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് റോസാച്ചെടി എപ്പോഴും കടയിൽ നിന്ന് വാങ്ങുന്ന സമയത്ത് പൂക്കൾ ഉണ്ടാവുന്നില്ല എന്നൊരു പരാതി ഉണ്ടാവാറുണ്ട് കടകളിൽ മാത്രം പൂക്കൾ നിറയെ നിൽക്കുന്ന വീടുകളിൽ കൊണ്ട് വയ്ക്കുമ്പോൾ ഇത് അങ്ങനെ നിറയെ […]