ഇങ്ങനെ ഒരു ഡ്രിങ്ക് നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായും കഴിച്ചു നോക്കണം A Milkmaid Mixed Fruit Drink
ഇതുപോലൊരു നിങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ ഉറപ്പായും കഴിച്ചു നോക്കണം അത്രയും ഹെൽത്തി ആയിട്ട് രുചികരമായിട്ടു എടുക്കുന്നവരും പാൽ കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത്. പാല് നല്ലപോലെ Ingredients: ചൂടാക്കിയ ശേഷം അതിലേക്ക് ആവശ്യത്തിന് കണ്ടൻസ്ഡ് മിൽക്ക് ചേർത്തു കൊടുത്ത് കസ്റ്റഡ് പൗഡർ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഫ്രൂട്ട്സ് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച മാത്രം മതിയാകും. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്രുചികരമായിട്ട് ഹെൽത്തിയായിട്ടും കഴിക്കാൻ വരുന്ന നല്ലൊരു ഡ്രിങ്കാണ് […]