പാണൽ ചെടിയുടെ നിങ്ങൾ അറിയാതെ പോകുന്ന അത്ഭുത ഗുണങ്ങളെക്കുറിച്ച് മറക്കരുത് About Glycosmis pentaphylla (“Panal”)
പാണൽ എന്ന് പറഞ്ഞിട്ട് ഒരു ചെടി ഈ ഒരു ചെടി നമുക്ക് വീട്ടുവളപ്പിൽ വളർത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഗുണങ്ങൾ ഏറെയാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരുപാട് മരുന്നാണ് ക്യാൻസർ വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് പറയുന്നത് ഇതിൽ ഉപയോഗിച്ചാൽ മാത്രം മതി വരെ ആളുകൾ ഉപയോഗിച്ചിട്ടുണ്ട് പക്ഷേ ഈ ഒരു ചെടിയുടെ ഗുണത്തെ കുറിച്ച് ആർക്കും അറിയില്ല വയറിളക്കത്തിന് അതുപോലെതന്നെ ത്വക്ക് രോഗങ്ങൾക്കും അതുപോലെ തലവേദനയ്ക്കും ഒരുപാട് അധിക അസുഖങ്ങൾക്ക് ഇതുമാത്രം മതി ഈ ഒരു ചെടി ഉണ്ടെങ്കിൽ […]