കുപ്പമേനി തനി തങ്കം! ഈ ചെടിക്ക് ഇത്രയും വിലയുണ്ടായിരുന്നോ; ഈ ചെടിയെ വഴിയരികിൽ കണ്ടാൽ വിടരുത്.!! Acalypha Indica (Indian Nettle) – Health Benefits & Uses
വഴിയരികിൽ നമ്മൾ ആരും ശ്രദ്ധിക്കാതെ നിൽക്കുന്ന പല ചെടികളും ഔഷധ സസ്യങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്, അത്തരത്തിലൊന്നാണ് കുപ്പമേനി. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റഫോം ആയ ആമസോണിലും ഫ്ലിപ്കാർട്ടിലും ഒക്കെ ഇതിന് ആവശ്യക്കാർ ഏറെയാണ്. ആമസോണിൽ ഇതിന്റെ പൊടിക്ക് ആയിരത്തിലേറെ രൂപയാണ് വിലയായി ഈടാക്കുന്നത്. കാണുമ്പോൾ വലിയ ലുക്ക് ഇല്ലെങ്കിലും Natural Blood Purifier & Detoxifier 🩸 ✅ Cleanses toxins from the blood.✅ Prevents skin infections, acne, and boils.✅ Helps in treating […]