Browsing tag

adenium plant care and tips

അഡീനിയം പ്ലാന്റ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ adenium plant care and tips

അഡീനിയം വളർത്തുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം വളരെ പ്രത്യേകതയുള്ള ഒരു പ്ലാന്റാണ് ഇത് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് അത് എന്തൊക്കെയാണെന്നുള്ളതാണ് ഇവിടെ കൊടുത്തിട്ടുള്ളത് ഈ ഒരു പ്ലാന്റ് വളർത്തുമ്പോൾ നമുക്ക് ഇതിനെ വെയിലത്ത് മാത്രം കൊള്ളണം അതുപോലെ വെള്ളം എത്രമാത്രം ഒഴിക്കണം ഇങ്ങനെയൊക്കെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ആയതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് പരിചരിക്കാൻ സാധിക്കും എന്തൊക്കെ വളങ്ങളാണ് ഉപയോഗിക്കുന്നത് എന്തൊക്കെ ശ്രദ്ധിക്കണം എന്നൊക്കെയുള്ളത് ശരിക്കും നമുക്കിവിടെ അറിയാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള […]