Browsing tag

agricultural tips and tricks

ഇങ്ങനെ ചെയ്താൽ ചെറിയ തണ്ടു പോലും മുളച്ചു കിട്ടും agricultural tips and tricks

ഇങ്ങനെ ചെയ്താൽ നമുക്ക് ചെടികൾ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. ചെറിയൊരു തണ്ട് കിട്ടിയാൽ പോലും നമുക്ക് ചെടിയാക്കി എടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും പറ്റും ഇങ്ങനെ ചെടിയാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചെടിയുടെ ചെറിയൊരു ഭാഗം മുറിച്ചെടുത്തതിന് ശേഷം ഒരു ചെറിയ കപ്പിലേക്ക് ആവശ്യത്തിന് മണ്ണ് നിറച്ചതിനുശേഷം അതിലേക്ക് ചെറിയ തണ്ട് വച്ചുകൊടുത്ത് അതിലേക്ക് വെള്ളം നനച്ചു കൊടുത്തതിനു ശേഷം ഇത് നമുക്ക് കറക്റ്റ് ആയിട്ട് […]