ഇനി ചിരട്ടകൾ ചുമ്മാ കത്തിച്ചു കളയല്ലേ! ഏത് മടിയൻ കറ്റാർവാഴയും കാടു പോലെ തഴച്ചു വളരാൻ ഒരു ചിരട്ട മതി!! | Coconut Shell Magic for Aloe Vera Plant Growth
Coconut Shell Magic For Aloe Vera : അനവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ അഥവാ അലോവേര. ഈയൊരു ചെടിയിൽ നിന്നും എടുക്കുന്ന ജെല്ല് സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനും,ഹെയർ പാക്ക് നിർമ്മാണത്തിനുമെല്ലാം ഉപയോഗിക്കുന്നുണ്ട്. അതുപോലെ മുടി വളരുന്നതിന് ആവശ്യമായ എണ്ണ കാച്ചുന്നവർ കറ്റാർവാഴ അതിനായി ഉപയോഗപ്പെടുത്താറുണ്ട്. Coconut Shell as a Natural Pot for Aloe Vera ✅ Coconut shells provide good aeration and prevent root rot.✅ They slowly […]