എഴുനേൽക്കാൻ വൈകിയാൽ ഇനി ഇതാണ് താരം; 2 മിനിറ്റിൽ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Akki Rotti Recipe
Easy Tasty Breakfast Recipe : ബ്രേക്ക് ഫാസ്റ്റ്നായി എല്ലാദിവസവും ഇഡ്ഡലിയും ദോശയും മാറിമാറി ഉണ്ടാക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം വളരെ ഹെൽത്തിയായ ബ്രേക്ക് ഫാസ്റ്റിൽ നിന്ന് വേണം ഒരു ദിവസം തുടങ്ങാൻ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരത്തിൽ ചിന്തിക്കുന്നവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന ഒരു ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റവ, രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, […]