ചട്ടി നിറയെ നിറഞ്ഞു വളരുന്നതിന് ആയിട്ട് ഇതൊക്കെ ചെയ്യണം. Alocasia plant care
ചട്ടി നിറയെ ചെടി നിറഞ്ഞു വളരുന്നതിനു ഇതുപോലെ ചെയ്താൽ മതി നല്ല ഹെൽത്തി ആയിട്ട് വളർത്താൻ പറ്റുന്ന ഒരു ചെടിയാണ് ഈ ഒരു ചെടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു ചെടിയുടെ ഭംഗി തന്നെ നമ്മുടെ ചേമ്പില പോലെ വളരെ ഭംഗിയായി വളർന്ന് നിൽക്കുന്ന ഒന്നാണ് പക്ഷേ ഇത് ചേമ്പില പോലെ അല്ല ഇത് നമുക്ക് വളരെ ഹെൽത്തി ആയിട്ട് വളർത്തിയെടുക്കാൻ വരുന്ന നല്ല എളുപ്പത്തിൽ നമുക്ക് വീടുകളിൽ വയ്ക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒരുപാട് സൂര്യപ്രകാശം […]