പൊട്ടിയ ഓടുകൾ വെറുതെ കളയല്ലേ! കറ്റാർവാഴ പുതിയ തൈകൾ വന്നു ചട്ടി തിങ്ങി നിറയാൻ കിടിലൻ സൂത്രം!! | Aloe Vera Farming Using Oodu (Earthen Pot Shards)
Kattarvazha Krishi Using Oodu : ഒട്ടനവധി ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് അലോവേര അഥവാ കറ്റാർവാഴ. അതുകൊണ്ടുതന്നെ വിപണിയിൽ കറ്റാർവാഴയ്ക്ക് വളരെയധികം മൂല്യമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്കിൻ കെയർ ഉൽപ്പന്നങ്ങൾ, ഹെയർ സിറംസ്, ഓയിൽ എന്നിവയുടെ എല്ലാം നിർമ്മാണത്തിൽ അലോവേരയുടെ പ്രാധാന്യം എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്രയും ഗുണങ്ങളുള്ള അലോവേരയുടെ ഒരു ചെടിയെങ്കിലും വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കുകയാണെങ്കിൽ Benefits of Using Oodu for Aloe Vera Cultivation ✔️ Prevents Waterlogging – […]