തുളസി ചെടി മുറ്റത്തു വളർത്തിയാൽ! ഇനി ബ്യൂട്ടി പാർലറിൽ പോവുകയേ വേണ്ട; എല്ലാ വീട്ടിലും തുളസി ചെടി ഉണ്ടായിട്ടും ഈ കാര്യങ്ങൾ മിക്കവർക്കും അറിയില്ല!! | Amazing Health Benefits of Thulasi (Holy Basil) Plant
Thulasi Chedi Benefits : നമ്മുടെ നാട്ടിലെ മിക്കവാറും വീടുകളിലും സമൃദ്ധമായി കാണുന്ന ചെടിയാണ് തുളസി. തുളസിയുടെ ഔഷധഗുണങ്ങളെ പറ്റി ഒരു വിധം എല്ലാവർക്കും തന്നെ അറിയുന്നതാണ്. കറുത്ത തുളസിയ്ക്കാണ് രോഗശാന്തിക്കുള്ള ഔഷധ ഗുണം കൂടുതലായിട്ടുള്ളത്. ഒരു ജലദോഷം വന്നാലോ പനി വന്നാലോ എല്ലാം മുത്തശി ആദ്യം ഓടുന്നത് തുളസി തറയിലേക്ക് ആണല്ലേ? അതു പോലെ തന്നെ തുളസിയില പച്ചക്ക് Health Benefits of Thulasi ✅ Boosts Immunity – Rich in antioxidants and […]