രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ കണ്ടു നോക്കൂ.. Amazing Uses of Turmeric Water (Manjal Vellam)
ആരോഗ്യം നിലനിർത്താനും പ്രധിരോധശേഷി നിലനിർത്താനും പ്രത്യേകമായി പണമൊന്നും ചിലവാക്കേണ്ട.. ഇതിനു സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയിൽ ലഭ്യമാണ്. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾപൊടി. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ആന്റി ഓക്‌സിഡന്റിന്റെ കലവറയായ മഞ്ഞളിന് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുള്ള Health Benefits of Drinking Turmeric Water ✔️ Boosts Immunity – Fights infections and strengthens the body.✔️ Aids Digestion – Helps with bloating, […]