Browsing tag

Amla for hair growth

മുടി വളരുന്നതിന് നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കണം Amla for hair growth

മുടി വളരുന്നതിനായിട്ട് നമുക്ക് നെല്ലിക്ക ഒരുപാട് അധിക ഉപകാരപ്പെടുന്ന ഒന്നാണ് മുടി വളർച്ചയിൽ നമ്മളെ ഹെൽപ്പ് ചെയ്യുന്ന ഈ ഒരു നെല്ലിക്ക ഉപയോഗിക്കേണ്ട രീതിയും എളുപ്പമാണ് അതിനായിട്ട് നമുക്ക് നെല്ലിക്ക പലരീതിയിൽ ഉപയോഗിക്കാവുന്നതാണ് നമ്മുടെ ശരീരത്തിനുള്ളില് നെല്ലിക്ക കിട്ടിയാൽ മതി അതിനായിട്ട് നമുക്ക് നെല്ലിക്ക ജ്യൂസ് ആയിട്ടും ചമ്മന്തി ആയിട്ടും കറികളിലും ഒക്കെ ഇട്ടിട്ട് ഉപയോഗിക്കാവുന്നതാണ് അങ്ങനെ ഉപയോഗിക്കുന്ന സമയത്ത് നെല്ലിക്ക നമുക്ക് പല രീതിയിൽ തന്നെ യൂസ് ചെയ്ത് എടുക്കേണ്ട രീതികളും ഇവിടെ കൊടുത്തിട്ടുണ്ട് നമ്മുടെ […]