Browsing tag

and Flavorful

ചിക്കൻ ഇതുപോലെ കുക്കറിൽ ഒന്നു ചെയ്തു നോക്കൂ. Full Chicken Fry Recipe – Juicy, Crispy, and Flavorful

Full chicken fry recipe | ചിക്കൻ ഇതുപോലെ ഒന്നും ചെയ്തു നോക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മുഴുവൻ ചിക്കനും കുക്കറിലാണ് തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്നതിനേക്കാൾ മസാല തയ്യാറാക്കി എടുക്കണം മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയൊക്കെ ചേർത്ത് കുരുമുളകുപൊടിയും ഒക്കെ ചേർത്ത് കുറച്ച് തൈര് കൊണ്ട് മിക്സ് ആണെങ്കിൽ അങ്ങനെ ചെയ്തു നോക്കിയതിനുശേഷം Ingredients: അടുത്തതായി ചെയ്യേണ്ടത് ഈ മസാല മുഴുവൻ ചിക്കനിലേക്ക് തിരിച്ചുപിടിപ്പിക്കുക മുഴുവനായിട്ടുള്ള ചെക്കനെ കഴുകി വൃത്തിയാക്കിയെടുത്ത് […]