Browsing tag

Anthurium Farming Guide

ആന്തുറിയം ചെടി ഇനി തഴച്ച് വളരും….Anthurium Farming Guide

ഇൻഡോർ പ്ലാന്റ് ഇഷ്ടമുള്ളവരുടെ വീടുകളിൽ ഉറപ്പായും ഉണ്ടാക്കുന്ന ഒന്നാണ് ആന്തൂറിയം പ്ലാൻ്റ് . ഇത് നന്നായി തഴച്ച് വളരാനും ഒരുപാട്പൂക്കൾ ഉണ്ടാക്കാനും ഈ ഒരു മിക്സ് സ്പ്രേ ചെയ്യ്താൽ മതി.ചെറിയ പ്ലാൻറുകൾ മാറ്റി കുഴിച്ചിടാൻ ഇതിന്റെ മുകളിൽ വേരു വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.ഇനി ഇതിന്റെ അടിഭാഗത്ത് നിന്ന് കട്ട് ചെയ്തു എടുക്കുക.മദർ പ്ലാന്റിൻ്റെ വേരുകൾ മുറിഞ്ഞു പോവാതെ ഇലകൾ ഒരു വശത്തേക്ക് മാറ്റിയിട്ട് ഇത് കട്ട് ചെയ്യാം.ഇത് ഒരു നല്ല പോട്ടിംങ് മിക്സ് ഉണ്ടാക്കി നടാം.മദർ പ്ലാന്റിൻ്റെ […]